പുതിയതെരുവിൽ ഹൈവേ ജംഗ്ഷന് സമീപം പെയിൻ്റ് കടയിൽ വൻ തീപിടിത്തം
by
ZealTv
February 3, 2025
കണ്ണൂർ : പുതിയതെരുവിൽ ഹൈവേ ജംഗ്ഷന് സമീപം പെയിൻ്റ് കടയിൽ വൻ തീപിടിത്തം. എസ് എസ് ട്രേഡേർസ് എന്ന കടയാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.