മാതമംഗലം പാണപ്പുഴ റോഡിന് സമീപം വീട് കുത്തിത്തുറന്ന് വൻ കവർച്ച
by
ZealTv
June 19, 2024
കണ്ണൂർ : വീട് കുത്തിത്തുറന്ന് വൻ കവർച്ച. മാതമംഗലം പാണപ്പുഴ റോഡിന് സമീപത്തെ ജയപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 35 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ടും മോഷണം പോയി.