കോൺഗ്രസ്സ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് തോമസ് ഐസക്
കണ്ണൂർ : കോൺഗ്രസ്സ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് തോമസ് ഐസക്. തരൂർ നിലപാട് വ്യക്തമാക്കട്ടെ എന്നും അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു. തരൂരിനെ സി ഐ എമ്മിലേക്ക് സ്വീകരിക്കുന്നതിൽ തടസ്സമില്ല. കോൺഗ്രസിൽ നിന്ന് പലരെയും സി പി എം സ്വീകരിച്ചിട്ടുണ്ട്. തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും തോമസ് ഐസക് പറഞ്ഞു.