ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ FITU കണ്ണൂർ ജില്ലാ സമ്മേളനം നടന്നു
കണ്ണൂർ : ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ FITU കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം ഉദ്ഘാടനം ചെയ്തു കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ വിവിധ സംസ്ഥാന സർക്കാറുകൾ തുടരുന്നതായും ഇത്തരം സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളി പക്ഷാ സർക്കാറുകൾ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സി മുഹമ്മദ് ഇംതിയാസ്, അധ്യക്ഷത വഹിച്ചു സാദിഖ് ഉളിയിൽ പ്രസംഗിച്ചു.