Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
കണ്ണൂർ : തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രത്തിൽ കാട്ടിളവെപ്പ് കർമം നടന്നു. ഞായറാഴ്ച രാവിലെ 9 മണിക്കും 10:45 ഇടയിലുള്ള ശുഭമുഹൂർത്തതിലാണ് ചടങ്ങുകൾ നടന്നത്. ജൂൺ 9 ഞായറാഴ്ച പകൽ 9 മണിക്കും 10:45 നും ഇടയിൽ ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം സ്ഥപതി കുഞ്ഞികൃഷ്ണൻ ആചാരി തലോറ, ശില്പി ഉത്തൻ രാജ് കാർക്കള എന്നിവരുടെ എന്നിവരുടെ സാന്നിധ്യത്തിലാണ് കട്ടിളവെപ്പ് കർമ്മം നടന്നത്. നാട്ടുകാരും ഭക്തജനങ്ങളും അടക്കം നിരവധി ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.