കെ.വി.നാരായണന് നമ്പ്യാര്‍ 47-ാം ചരമ വാര്‍ഷിക ദിനാചരണം കല്ല്യാശ്ശേരിയില്‍ ആചരിച്ചു
കണ്ണൂർ : കെ.വി.നാരായണന് നമ്പ്യാര്‍ 47-ാം ചരമ വാര്‍ഷിക ദിനാചരണം കല്ല്യാശ്ശേരിയില്‍ ആചരിച്ചു. സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്തു. ടി.ചന്ദ്രന് അധ്യക്ഷനായി. കെ.നാരായണന്, പി.ഗോവിന്ദന്, എന്‍.ശ്രീധരന്, പി.പി.ഷാജിര്‍, എ.സുനില്‍ കുമാര്‍, എം.സി.രമില്‍, കെ.ലക്ഷ്മണന്, ടി.ടി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. മാങ്ങാട്, കീച്ചേരി കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടന്നു