കേരള ക്ലേയ്സ് ആന്റ് സെറാമിക്ക് യൂനിറ്റിൽനിന്നും വിരമിച്ച ജീവനക്കാരുടെ സംഗമം പഴയങ്ങാടിയിൽ നടന്നു
by
ZealTv
October 27, 2024
പഴയങ്ങാടി : കേരള ക്ലേയ്സ് ആന്റ് സെറാമിക്ക് യൂനിറ്റിൽനിന്നും വിരമിച്ച ജീവനക്കാരുടെ സംഗമം പഴയങ്ങാടിയിൽ നടന്നു. പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ രമേശൻ അധ്യക്ഷത വഹിച്ചു. ഐവി ശിവരാമൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.