പറശിനിക്കടവ് യു.പി സ്കൂള്‍ ശതാബ്ദി ആഘോഷ ഉദ്ഘാടനം നടന്നു
തളിപ്പറമ്പ : പറശിനിക്കടവ് യു.പി സ്കൂള്‍ ശതാബ്ദി ആഘോഷ ഉദ്ഘാടനം. സ്കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്നകുമാരി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളു ടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവ്വലിൽ നിന്നും വിളമ്പര ഘോഷയാത്ര ക്ഷേത്ര കലാഅക്കാദമി അവാർഡ് ജേതാക്കളായ ഡോ: അനില .ഒ, ശ്രീ.പ്രശാന്ത് പറശ്ശിനി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
സതീദേവി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി.പ്രേമ രാജന് മാസ്റ്റര്‍, കെ.പി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കൗണ്‍സിലര്‍ യു.രമ, സ്കൂള്‍ മാനേജര്‍ പി.പി.സുവര്ണന്, പറശിനിക്ക ടവ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പ ല്‍ പി.കെ.രൂപേഷ്, ഹെഡ്മാസ്റ്റര് പി.പത്മ നാഭന്‍, കെ.പി.ശിവദാസന്‍, പി.വി.രാജേഷ് സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാ ന് എം.വി.ജനാര്ദനന് സ്വാഗതവും പ്രധാനധ്യാപിക കെ ഷീന നന്ദിയും പറഞ്ഞു.
കൊവ്വലിൽ നിന്ന് സ്കൂളിലേക്ക് വിളംബര ഘോഷയാത്രയും സംഘടിപിച്ചു സതീദേവി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍, കെ.പി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കൗണ്‍സിലര്‍ യു.രമ, സ്കൂള്‍ മാനേജര്‍ പി.പി.സുവര്ണന്, പറശിനിക്കടവ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.രൂപേഷ്, ഹെഡ്മാസ്റ്റര് പി.പത്മനാഭന്, കെ.പി.ശിവദാസന്‍, പി.വി.രാജേഷ്, സംസാരിച്ചു. സംഘാടക സമിതി ചെയര്മാന് എം.വി.ജനാര്ദനന് സ്വാഗതവും പറഞ്ഞു.