സിപിഐഎം ധർമശാല ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മറ്റി മെമ്പർ പുല്ലായ്ക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : സിപിഐഎം ധർമശാല ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മറ്റി മെമ്പർ പുല്ലായ്ക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽകമ്മിറ്റി സിക്രട്ടരി പാച്ചേനി വിനോദ്, വി.പുരുഷോത്തമൻ, ടി.നിഷാദ്, ടി കെ വി നാരായണൻ, മുണ്ട ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.