കണ്ണൂർ തോട്ടടയിൽ ഇടിമിന്നലിൽ വീടിന് കേടുപാട്
by
ZealTv
June 18, 2024
കണ്ണൂർ : ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു. കണ്ണൂർ തോട്ടട കിഴുന്നപ്പാറയിലെ ഗംഗാധരന്റെ വീടിനാണ് കേടുപാടുണ്ടായത് ഇന്ന് പുലർച്ചയാണ് സംഭവം വീടിൻ്റെ ചുമർ, ജനാല എന്നിവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട് ആർക്കും പരിക്കില്ല.