പി.വി വേണുഗോപാലിനെ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു
കണ്ണൂർ : പി.വി. വേണുഗോപാലൻ അനുസ്മരണം നടത്തി മുൻ ഡി.സി.സി മെമ്പറും കല്യാശ്ശേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായ പി.വി വേണുഗോപാലിനെ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തി ൽ അനുസ്മരിച്ചു അനുസ്മരണയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണൂർജില്ല പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് കൂനത്തറ മോഹനൻ അദ്ധ്യക്ഷത വഹിച്ചു ഡി. സി. സി. ജനറൽ സെക്രട്ടറി ഇടി. രാജിവൻ മുഖ്യ പ്രഭാഷണം നടത്തി കല്യാശേരി മണ്ഡലം പ്രസിഡണ്ട് പി. വി ധനഞ്ജയൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബേബി ആൻ്റണി വൽസലൻ പി.കെ, പി.ബാലറാം. സി. നാരയണൻ ‘ടി. ഡാനിയൽ’ തമ്പാൻ മാസ്റ്റർ പി. കേളു, കരയപ്പത്ത് ഗോവിന്ദൻ പ്രശാന്ത് പട്ടുവം, എം ജാനകി ‘പുഷ്ക്കരൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായഉത്തമൻ, കെ.വി. ടി. ദാമോധരൻ, ഒ.വി. ലത മുതലായവർ പി.വി. വേണു ഗോപാലിനെ അനുസ്മരിച്ചു സംസാരിച്ചു