0.375 മില്ലിഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് യുവതി പിടിയിലായി
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസീറലി ഇ.വൈ യും പാർട്ടിയും പരിയാരം ആയുർവ്വേദ ഹോസ്പിറ്റലിന് അരികിൽ വെച്ച് 0. 375 മില്ലി ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് പയ്യന്നൂർ താലൂക്കിൽ വെള്ളൂർ അംശം വെള്ളൂർ ദേശത്ത് കിഴക്കുമ്പാട് എന്ന സ്ഥലത്ത് പയ്യൻ ചാൽ വീട്ടിൽ താമസം ജയരാജൻ പി മകൾ പ്രജിത പി യുവതി മെത്തഫിറ്റമി ൻ വിൽപ്പനയിക്ക് ശ്രമിക്കുന്നിനിടയിൽ പിടിയിലായി പരിയാരം മെഡിക്കൽ കോളേജ് പരിസരങ്ങൾ തിരഞ്ഞെടുക്കു/ന്നത് തിരക്ക് ഉള്ള സ്ഥലങ്ങൾ ആൾക്കാർ ശ്രദ്ധിക്കില്ല എന്ന വിശ്വാസം ആണ് നിരവധി കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ യുവതി യുവാക്കാൾക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന പ്രതി ആണ് ഇപ്പോൾ പിടിയിലായത് പാർട്ടിയിൽ അസി: എക്സൈസ് ഇൻപ്പെക്ടർ ഗ്രേഡ് സർവ്വഞ്ജൻ.എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ. വി. പി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ വിനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ. കെ. വി ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു