കണ്ണൂർ കോട്ടയിൽ എത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ
കണ്ണൂർ : കണ്ണൂർ കോട്ടയിൽ എത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്പെൻഡ് ചെയ്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി പെടുത്തിയെന്ന പരാതിയിലാണ് നടപടി സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെന്റ് ചെയ്തത്.