
പയ്യാമ്പലം ശ്മശാനത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് സമരം
കണ്ണൂർ : പയ്യാമ്പലം ശ്മശാനത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്മശാനത്തിൽ കുത്തി ഇരുപ്പു സമരം. കണ്ണൂർ കോർപറേഷൻ 4ആം വാർഡ് കൗൺസിലർ വി. കെ.ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. മഴക്കാലത്ത് ദയനീയമാണ് പയ്യാമ്പലത്തെ സ്ഥിതി. താൽക്കാലിക പന്തൽ ഒരു ക്കിയാണ് സംസ്കാരം നടക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.