കല്ല്യാശ്ശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പരിശീലന പരിപാടി താവം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു
കണ്ണൂർ : കല്ല്യാശ്ശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പരിശീലന പരിപാടി താവം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തുകെ പത്മിനി അധ്യക്ഷയായി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബി. സുഷ, ഡോ. ടി.കെ. ഹൃദ്ദിക്. വിഷ്ണു എസ്. നായർ, സുനിൽ കുമാർ കെ.പ്രശാന്ത്, കെ.പി. നിഷ ജോസ് എന്നിവർ സംബന്ധിച്ചു.