എൻ എം. ചാമുവേട്ടൻ, കൊമ്പൻ നാരായണൻ എന്നീ സഖാക്കളുടെ അനുസ്മരണ ദിനം ആചരിച്ചു
കണ്ണൂർ : എൻ എം. ചാമുവേട്ടൻ, കൊമ്പൻ നാരായണൻ എന്നീ സഖാക്കളുടെ അനുസ്മരണ ദിനം ആചരിച്ചു. അഞ്ചാം പീടികയില്‍ നടന്ന അനുസ്മരണ പൊതുയോഗം CPIM കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം സ: ടി ചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ സഖാവ് പി. ഗോവിന്ദൻ, സഖാവ് ടി.ടി ബാലകൃഷ്ണന് എന്നിവർ സംസാരിച്ചു. സഖാവ് ഇ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എം.സി.രമിൽ സ്വാഗതം പറഞ്ഞു.