പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയി ൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അനുശ്രീ എ കെ
by
ZealTv
November 13, 2025
കണ്ണൂർ : പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയി ൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുശ്രീ എ കെ (മഹാത്മാഗാന്ധി ഗവ ആർട്സ് കോളേജ് മാഹി ) ശശീന്ദ്രൻ ഗീത ദമ്പതികളുടെ മകളും ജിതിൻ ദേവിൻ്റെ ഭാര്യയുമാണ്.