കണ്ണൂരിലെ മൂന്നര വയസ്സുകാരന് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു
by
ZealTv
July 19, 2024
കണ്ണൂർ : അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കുട്ടി കഴിഞ്ഞ ദിവസം തോട്ടിൽ കുളിച്ചിരുന്നുവത്രേ. വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.