കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവും കവർന്ന കേസിൽ തെളിവെടുപ്പ് നടന്നു
കണ്ണൂർ : കീച്ചേരിയിൽനിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവും കവർന്ന കേസിൽ തെളിവെടുപ്പ് നടന്നു. കഴിഞ്ഞ വർഷമാണ് പ്രതി ലിജീഷ് കീച്ചേരിയിലെ വീട്ടിൽ നിന്നും നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവും കവർന്നത്. വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും 1.21 കോടി രൂപയും കവര്‍ന്ന സംഭവത്തിലും ഇയാൾ പ്രതിയാണ്