ചെമ്പേരി ലൂർദ് മാതാ കോൺഫറൻസിൻ്റെ സുവർണ ജൂബിലിസമാപന സമ്മേളനം ചെമ്പേരിയിൽ നടന്നു
by
ZealTv
November 27, 2024
കണ്ണൂർ : സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ കോൺഫറൻസിൻ്റെ സുവർണ ജൂബിലിസമാപന സമ്മേളനം ചെമ്പേരിയിൽ നടന്നു. മദർതെരേസ ഓഡിറ്റോറിയത്തിൽ ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സണ്ണി ഏബ്രഹാം മൂക്കനോലിയ്ക്കൽ അധ്യക്ഷത വഹിച്ചു.