പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക്കൂൾ 1981 – 82 വർഷത്തെ എസ്എസ്എൽസി പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക്കൂൾ 1981 – 82 വർഷത്തെ എസ്എസ്എൽസി ബാച്ച് സാഫല്യം 2024 എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ആകാശവാണി അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ കെ. വി. ശരത്ചന്ദ്രൻ ഉത്ഘാടനം ചെയ്യ്തു. ഷാജി റാം അദ്ധ്യക്ഷത വഹിച്ചു. പി.രഘുത്തമൻ, വസന്തകുമാരി, എം ചന്ദ്രബാബു, കാന്തലോട്ട് കപിലൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.