രാഹുൽ മങ്കൂട്ടത്തിനെതിരെ DYFI പയ്യന്നൂർ ബ്ലോക്ക് യുവതി സബ് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി
പയ്യന്നൂർ : പീഡന വീരൻ രാഹുൽ മങ്കൂട്ട ത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കു ക എന്ന മുദ്രാവാക്യമുഅയർത്തി DYFI പയ്യന്നൂർ ബ്ലോക്ക് യുവതി സബ്കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പുതിയ ബസ്സ്റസ്റ്റാന്റ് കേന്ദ്രീകരിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റിൽ സമാപിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ ഉദ്ഘാടനം ചെയ്തു. പി ഷിജി, മഞ്ജുള, വിദ്യ എന്നിവർ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ കോലം കെട്ടിയ യുവതികളും കോഴിയുടെ പ്ലക്കാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്