പെരുവാമ്പ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
by
ZealTv
December 10, 2024
കണ്ണൂർ : മാതമംഗലം പെരുവാമ്പയിൽ ദർസ് വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് മരണപ്പെട്ടു. കാസർകോട് ചട്ടഞ്ചാൽ ഗോളിയെടുക്കാ സ്വദേശിയും പെരുവാ മ്പയിലെ ദർസ് വിദ്യാർത്ഥിയുമായ ഗോളി അടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ് (18) ആണ് മരണപ്പെട്ടത് ബോഡി പരിയാരം മോർച്ചറിയിലേക്ക് മാറ്റി.