കണ്ണൂർ പറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
by
ZealTv
October 21, 2025
കണ്ണൂർ : കണ്ണൂർ പറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത് പോലീസ് അന്വേഷണം ആരംഭിച്ചു.