എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
കണ്ണൂർ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻകണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി എ ബിനു മോഹൻ അധ്യക്ഷത വഹിച്ചു. പോലീസ് ഉദ്യോഗസ്ഥന്മാരായ ബാലകൃഷ്ണൻ നായർ, സിബി ടോമി, വി സിനേഷ്, ടി പ്രജീഷ്,കെ രാജേഷ്, എൻ കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു ഡോക്ടർ കെ വി സുജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു