കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ.ദാമോദരനെ അനുസ്മരിച്ചു
by
ZealTv
July 3, 2024
മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ.ദാമോദരനെ അനുസ്മരിച്ചു. പി. ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ പുരോഗമന കലാസാഹിത്യ സംഘം നേതാവ് എ.അശോകൻ ദേശാഭിമാനി അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ കമ്മിറ്റി അംഗം കെ.ദാമോദരൻ സ്വാഗതവും കെ.സി.രമേശൻ നന്ദിയും പറഞ്ഞു.