കണ്ണപുരം പൂമാലക്കാവ് പാട്ടും കളിയാട്ട മഹോത്സവത്തിന് തുടക്കമായി
by
ZealTv
December 22, 2024
കണ്ണപുരം : കണ്ണപുരം പൂമാലക്കാവ് പാട്ടും കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരൽ കണികളുടെ കുടവെപ്പു എന്നിവ നടന്നു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മംഗാത്സവത്തിൽ കളത്തിലരി, വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും.