കെ എസ് എസ് പി എ കല്യാശ്ശേരി മണ്ഡലത്തിലെ കെ എസ് എസ്പിഎയുടെ നേതാക്കൾക്ക് അനുസ്മരണം നടത്തി
കണ്ണൂർ : കെ എസ് എസ് പി എ കല്യാശ്ശേരി മണ്ഡലത്തിലെ കെ എസ് എസ്പിഎയുടെ നേതാക്കളായ കെ പി . ദാമോദരൻ മാസ്റ്റർ, എം പി അമ്മിണി ടീച്ചർ, പി ഗംഗാധരൻ, പി സി നരായണി അമ്മ എന്നിവരുടെ അനുസ്മരണ ചടങ്ങ് അഞ്ചാം പാടികയിൽ കെ എസ് എസ് പി എ കല്ലാശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു യൂനിറ്റ് പ്രസിഡന്റ് വി.ദാമോദരൻ അധ്യക്ഷത വഹിച്ചു കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കൗൺസിലർ എൻ തമ്പാൻ ജില്ലാ കമ്മറ്റിയംഗം ഏരാജൻ, പി പി രാജൻ, ടി എൻ ബാലകൃഷ്ണൻ നമ്പ്യാർ.പി വി സൗദാമിനി, സി നിർമ്മല, പി സുധാകരൻ, കെ വിജയൻ എന്നിവർ സംസാരിച്ചു