ടീം 20-20 നോർത്ത് കുപ്പം Football Fiesta-24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ : ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം Football Fiesta-24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണത്തിലേക്കുള്ള ആദ്യഗഡു ഖത്തർ കെഎംസിസി നേതാവും, സാമൂഹ്യ സാംസ്കാരിക-കാരുണ്യമേഖലകളിലെ നിറസാന്നിധ്യവുമായ റസാഖ് പിപി 20-20 ഭാരവാഹി റാഷിദ് കെപിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. ദോഹയിലെ പ്രശസ്തമായ MRA റെസ്റ്റാറ്റാന്റിൽ നടന്ന ചടങ്ങിൽ MRS ഭാരവാഹി റഷീദ് Qatar Friends ഭാരവാഹികളായ ഷംസീർ പി,റാഫി കെ പി,മജീദ് പി പി പങ്കെടുത്തു AKMA സൗദി ഘടകം പ്രസിഡന്റ് മഹ്റൂഫ് കെ പി ചടങ്ങിൽ മുഖ്യാതിഥിയായി.