മാലിന്യ കൂമ്പാരത്തിന് കാവൽ നിർത്തിയതിനെരെ നടുവിൽ പഞ്ചായതത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി
by
ZealTv
November 28, 2024
നടുവിൽ : 24 വർഷമായി നടുവിൽ പഞ്ചായത്തിലെ സാക്ഷരതാപ്രേരക പുഷ്പലതയെ മാലിന്യ കൂമ്പാരത്തിന് കാവൽ നിർത്തിയതിനെരെ നടുവിൽ പഞ്ചായതത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ക്ലബ് പ്രസിഡന്റ് ശ്രീ ഷാജി മാത്യു അലക്സാണ്ടർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.