ജൂൺ 29 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻ്റർ ഓഫീസിൽ വെച്ച് നിവേദനം സ്വീകരിക്കും
by
ZealTv
June 27, 2025
കണ്ണൂർ : ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻ്ററിലുള്ള മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും