കൂടാളി ശ്രീ ഗണപതി ക്ഷേത്രം നിറമാല മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു
by
ZealTv
March 22, 2025
കണ്ണൂർ : കൂടാളി ശ്രീ ഗണപതി ക്ഷേത്രം നിറമാല മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. കൂടാളി ശ്രീ ദൈവത്താർ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ സമാപിച്ചു.