ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ വിവിധ അഭ്യാസ മുറകൾ പ്രദർശിപ്പിച്ചു
കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ വിവിധ അഭ്യാസ മുറകൾ പ്രദർശിപ്പിച്ചു. പാസിങ് ഔട്ട് പരേഡിനോടനുബന്ധിച്ചായിരുന്നു പ്രദർശനം. അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ രക്ഷിതാക്കളുെടെടെയും അക്കാദമി ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു പ്രദർശനം. അക്കാദമി കമാന്റണ്ട് െവൈസ് അഡ് മിറൽ പ്രവീൺ നായർ സംബന്ധിച്ചു.