ഐആർപിസി പാപ്പിനിശ്ശേരി സോണൽ വളണ്ടിയർ സംഗമം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു
by
ZealTv
July 29, 2024
പാപ്പിനിശ്ശേരി : ഐആർപിസി പാപ്പിനിശ്ശേരി സോണൽ വളണ്ടിയർ സംഗമം ചെറുകുന്ന് സൗത്ത് എൽപി സ്കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി ചന്ദ്രൻ അധ്യക്ഷനായി ഡോക്ടർ സി ഒ അനൂപ് ക്ലാസ് എടുത്തു കെവി സൈനേഷ്, വി സി പ്രേമരാജൻ എന്നിവർ സംസാരിച്ചു.