ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
by
ZealTv
July 29, 2024
കണ്ണൂർ : ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മുൻ ജീവനക്കാരൻ വാരം ചാലിൽമൊട്ടയിലെ പി കെ നിഷാദ് ആണ് മരിച്ചത്.