
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായിക മത്സരം നടന്നു
കല്യാശ്ശേരി : കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായിക മത്സരം ചെറുതാഴം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാപഞ്ചായത്ത് മെമ്പർ സി പി ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. എവി രവീന്ദ്രൻ, സുനിൽകുമാർ, സി പി മുഹമ്മദ് റഫീഖ്, എവി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.