പാനൂരിൽ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽപ്പെട്ടു; ജീപ്പിൽ കുടുങ്ങിയ രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കണ്ണൂർ : തിരിമുറിയാമഴക്കാലത്ത് വെളിച്ചമണയുമ്പോൾ ഉറങ്ങാതെ ജീവൻ പണയം വച്ച് വൈദ്യുതി എത്തിക്കുന്നവർ അപകടത്തിൽ പെട്ടപ്പോൾ രക്ഷകരായി അഗ്നിശമന സേന. കെഎസ്ഇബി ജീപ്പ് ഒഴുക്കിൽപ്പെട്ടു. അഗ്നിശമനസേന രക്ഷകരായി. പാനൂരിൽ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽപ്പെട്ടു. ജീപ്പിൽ കുടുങ്ങിയ രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ജീപ്പ് ഡ്രൈവർ നീന്തി രക്ഷപ്പെടുകയായിരുന്നു.