പയ്യന്നൂർ കാങ്കോൽ ആലക്കാട്ട് വന്യജീവിയുടെ അക്രമം; പുലിയെന്ന് സംശയം
by
ZealTv
November 24, 2024
കണ്ണൂർ : പയ്യന്നൂർ കാങ്കോൽ ആലക്കാട്ട് വന്യജീവിയുടെ അക്രമം. പുലിയെന്ന് സംശയം. ആലക്കാട് കടിങ്ങിനാം പൊയിലിലെ കൊടക്കൽ ശ്രീധരന്റെ വളർത്ത് നായയെയാണ് അക്രമിച്ചത്. സംഭവം വൈകുന്നേരം 4.30 ഓടെ. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.