സിപിഐഎം മാടായി ഏരിയാ സെക്രട്ടറിയായി വി വിനോദിനെ തെരഞ്ഞെടുത്തു
കണ്ണൂർ : സിപിഐഎം മാടായി ഏരിയാ സെക്രട്ടറിയായി വി വിനോദിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സി എം വേണുഗോപാലൻ, കെ ചന്ദ്രൻ, എം ശ്രീധരൻ, ഇ പി ബാലൻ, എ വി രവീന്ദ്രൻ, പി പി പ്രകാശൻ, കെ മനോഹരൻ, ആർ അജിത, എം വി രാജീവൻ, കെ വി ഭാസ്കരൻ, ടി വി ചന്ദ്രൻ, എം വി ശകുന്തള, കെ വി സന്തോഷ്, പി പ്രഭാവതി, ബി അബ്ദുള്ള, പി ജനാർദ്ദനൻ, സി പി ഷിജു, വി ടി അമ്പു, കെ പി മോഹനൻ, വരുൺ ബാലകൃഷ്ണൻ എന്നിവരാണ് ഏരിയാ കമ്മറ്റിയംഗങ്ങൾ.