തളിപ്പറമ്പ് സിപിഐ എം ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു
by
ZealTv
December 7, 2024
തളിപ്പറമ്പ : സിപിഐ എം ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ടാക്സി സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ സംഘാടക സമിതി ഓഫീസ് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 1,2,3 തിയതികളിൾ തളിപ്പറമ്പിലാണ് സമ്മേളനം നടക്കുന്നത്.