പ്രിയ സഹോദരൻ ആയുഷിന് താങ്ങാവാൻ നമുക്ക് ഒരുമിക്കാം; ആയുഷ് രാജ് ചികിത്സ സഹായ കമ്മിറ്റി
കണ്ണൂർ : കല്ല്യാശ്ശേരി പാറക്കടവിലെ പരേതനായ ചാപ്പാടി രാജേഷിൻ്റെ മകൻ ആയുഷ് രാജ് (21) അപൂർവ്വയിനം രക്താർബുദം ബാധിച്ച് ചികിത്സയിലാണ്. വിദഗ്ധ ഡോക്ടർ-മാരുടെ നിർദ്ദേശപ്രകാരം മജ്ജ മാറ്റിവയ്ക്കുന്ന ബോൺമാരോ ട്രാൻസ്പ്ലാന്റ് എന്ന ചികിത്സാ രീതിയാണ് ആയുഷ് രാജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക വഴി. 25 ലക്ഷം രൂപയാണ് ചികിത്സയിക്കു വേണ്ടി വരിക. ഈ തുക കണ്ടെത്താൻ പാവപ്പെട്ട കുടുംബത്തിന് സാധിക്കുകയില്ല. പ്രിയ സഹോദരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് ഒരുമിക്കാം.
AYUSH RAJ CHIKILSA SAHAYA COMMITTEE
+91 98479 16644
KERALA STATE CO-OPERATIVE BANK
A/c No: 174712801200177
CIF ID: C10027642
BRANCH: MANGATTUPARAMBA