ഓൾ കൈന്റ് ഓഫ് വെൽഡേർസ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റി ഞായറാഴ്ച മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തും
കണ്ണൂർ : ഓൾ കൈന്റ് ഓഫ് വെൽഡേർസ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തുമെന്ന് എന്ന് എ കെ ഡബ്ലു എ ജില്ലാ പ്രസിഡണ്ട് റിജേഷ് പുതിയതെരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലത്ത്10 മണി മുതൽ മഹാത്മാ മന്ദിരത്തിൽ ആണ് ക്യാപയിൻ. സിക്രട്ടറി സന്തോഷ് മാഹി, സച്ചിൻ പനങ്കാവ്, കെ സജീവൻ എന്നിവരുംവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.