കണ്ണൂർ എസ് എൻ കോളേജിലെ ബോട്ടണി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ എസ് എൻ ബോട്ടണി മേറ്റ്സിൻ്റെ മൂന്നാം വാർഷിക ഒത്തുച്ചേരൽ സംഘടിപ്പിച്ചു
കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജിലെ ബോട്ടണി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ എസ് എൻ ബോട്ടണി മേറ്റ്സിൻ്റെ മൂന്നാം വാർഷിക ഒത്തുച്ചേരൽ കണ്ണൂർ പയ്യാമ്പലം മസ്ക്കോട്ട് ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ചു. ഡോ:രജീവ് കെ സി ഉദ്ഘാടനം ചെയ്തു. Ad വിമല കുമാരി സുരേഷ് റീത്ത വി സ്മിതാ വിജയൻ പ്രസീത അനിൽകുമാർ ഡോ: ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.