സ്നേഹ വീട് നിർമാണ ഫണ്ടിലേക്ക് അരോളിയിലെ മാവേലി സുധാകരൻ ഗുരുക്കൾ സ്വർണ്ണ മോതിരം നൽകി
കണ്ണൂർ : വയനാടിൽ DYfI നിർമിച്ചു നൽകുന്ന സ്നേഹ വീട് നിർമാണ ഫണ്ടിലേക്ക് അരോളിയിലെ മാവേലി സുധാകരൻ ഗുരുക്കൾ സ്വർണ്ണ മോതിരം നൽകി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഏറ്റുവാങ്ങി. ചടങ്ങിൽ DYFI പാപ്പിനിശ്ശേരി സൗത്ത് മേഖല സെക്രട്ടറി കെ സുജേഷ്, പ്രസിഡന്റ് കെ വി സുധീഷ് അരോളി ബ്രാഞ്ച് സെക്രട്ടറി സി ശ്രീജേഷ് എന്നിവർ പങ്കെടുത്തു