കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ കണ്ണൂർ താലൂക്ക് കൺവൻഷൻ ഉദ്ഘാടനം നടന്നു
കണ്ണൂർ : കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ കണ്ണൂർ താലൂക്ക് കൺവൻഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ചേമ്പർ പ്രസിഡൻ്റ് ടികെ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാപ്രസിഡൻ്റ് സി അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പിനാരായണൻ, കെ പി രവീന്ദ്രൻ, ജിനു ജോൺ, കെ പി രാജീവൻ, ഒ മുസാൻ കുട്ടി,കെ രാമദാസ്, തോമസ് മാത്യു എന്നിവർ സംസാരിച്ചു.