ഇരിണാവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ആളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
by
ZealTv
March 12, 2025
കണ്ണൂർ : ഇരിണാവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ആളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. പയ്യട്ടം സ്വദേശി രവീന്ദ്രൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ രവീന്ദ്രന്റെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.