കേരള ബിൽഡിങ് ഓണേഴ്സ് വെല്‍ഫയർ അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രകാശനം ചെയ്തു
തളിപ്പറമ്പ : കേരള ബിൽഡിങ് ഓണേഴ്സ് വെല്‍ഫയർ അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 15ന് നടത്തുന്ന സ്വാതന്ത്രദിന പതാക ഉയർത്തലും ഓഫിസ് ഉത്ഘടനത്തിന്റെ യും പോസ്റ്റർ രാജുസ്ക്കറിയാക് നൽകികൊണ്ട് പ്രസിഡണ്ട് അബൂബക്കർ നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ വർക്കിങ് പ്രെസിഡന്റ്, വൈസ് പ്രസി ഡന്റ്മാർ, സെക്രെട്ടറിമാർ, ഭാരവാഹികൾ പങ്കെടുത്തു.