പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ” അക്ഷര മുറ്റത്തേക്ക് തിരികെ” പരിപാടി കണ്ണപുരം നോർത്ത് എൽ പി സ്കൂളിൽ നടന്നു
by
ZealTv
August 25, 2024
പഴയങ്ങാടി : കീഴറയിലെ കണ്ണപുരം നോർത്ത് എൽ പി സ്കൂൾ 1980 – 81 അഞ്ചാം തരത്തിൽ പഠിച്ചവരുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ” അക്ഷര മുറ്റത്തേക്ക് തിരികെ” പരിപാടി സ്കൂൾ അങ്കണത്തിൽ നടന്നു. കണ്ണൂർ ജില്ല ലേബർ ഓഫീസർ സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.