DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടം സ്ഥാനം രാജിവെക്കണ മെന്ന മുദ്രാവാക്യമുയർത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
തളിപ്പറമ്പ് : DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന വീരൻ രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കണ മെന്ന മുദ്രാവാക്യമുയർത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മൂത്തേടത്ത് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലവും കത്തിച്ചു. (വിഷ്യൽ ) തുടർന്ന നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു ( ബൈറ്റ്) ബ്ലോക്ക് കമ്മറ്റിയംഗം എം രജിത്ത് അധ്യക്ഷത വഹിച്ചു. സി കെ ഷോന സ്വാഗതം പറഞ്ഞു.