
സൂരജ് വധക്കേസ് പ്രതികൾ ജയിലിലേക്ക്; തലശേരി കോടതിക്ക് മുന്നിൽ മുദ്രാവാക്യം വിളിയുമായി സി പി എം പ്രവർത്തകർ
കണ്ണൂർ : സൂരജ് വധക്കേസ് പ്രതികൾ ജയിലിലേക്ക്. തലശേരി കോടതിക്ക് മുന്നിൽ മുദ്രാവാക്യം വിളിയുമായി സി പി എം പ്രവർത്തകർ എത്തിയിരുന്നു. പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പ്രവർത്തകരുടെ അഭിവാദ്യം. കോടതി വളപ്പിൽ നൂറു കണക്കിന് സിപിഎം പ്രവർത്തകർ എത്തിയിരുന്നു